കൊണ്ടോട്ടി: റിട്ട. പൊലീസ് സൂപ്രണ്ടും കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് കേന്ദ്രം സി.ഇ.ഒയുമായ കൊട്ടപ്പുറം തലേക്കര പി.വി. മൂസയുടെ ഭാര്യ പി.പി. ആയിശാബി (64) നിര്യാതയായി. മക്കള്‍: ഡോ. ഷബീര്‍, ഡോ. ഷമീറ. മരുമക്കള്‍: ഡോ. ഷാനവാസ്, ഡോ. റോഷ്നി റസിമോസ് മുന്നി. ഖബറടക്കം ചൊവ്വാഴ്ച രാവിലെ ഒമ്പതിന് തലേക്കര ജുമാ മസ്ജിദ് ഖബർസ്ഥാനില്‍.