പുളിക്കല്‍: ആന്തിയൂര്‍കുന്ന് അഫീഫ മന്‍സില്‍ കുടുക്കില്‍ പെരിഞ്ചീരി പരേതനായ ഉമ്മറിന്റെ മകന് മുഹമ്മദ് (60) നിര്യാതനായി. മാതാവ്: പരേതയായ ഇത്തിക്കുട്ടി ഉമ്മ. ഭാര്യ: ആസ്യ. മക്കള്‍: മുഹമ്മദ് ഹാഫിസ്, മുഹമ്മദ് അഫ് ലഹ്, ഹഫീഫ, അഫ്രൂസ്, ഷഹാന. മരുമക്കള്‍: സാഫി മുഹമ്മദ് കുട്ടി, മുഹമ്മദ് സഫീഫ്, ഫാത്തിമ ഷംന, ഖദീജ സന.