അരീക്കോട്: താഴത്തെങ്ങാടി മേലോത്ത് താമസിച്ചിരുന്ന കാഞ്ഞിരാല ഉബൈദുല്ല (57) നിര്യാതനായി. അരീക്കോട് ഖദീജ ഹാർഡ് വെയ്സ് ഉടമയായിരുന്നു. പിതാവ്: കാഞ്ഞിരാല കുഞ്ഞുമുഹമ്മദ്. മാതാവ്: കെ.പി. ഖദീജ. ഭാര്യ: കെ.പി. സെലീന. മക്കൾ: ജെഫ്രിൻ സൗദി, തൻസീൽ, നിമിത. മരുമകൻ: നൗഫൽ (യു.ഇ.എ). സഹോദരങ്ങൾ: നസറുല്ല കാഞ്ഞിരാല (ആസ്റ്റർ മദർ ഹോസ്പിറ്റൽ അരീക്കോട്), സൈദ് ഫസൽ, ഡോ. ജൗഹർ, സുലൈഖ, ഷക്കീല, സലീന, പരേതയായ സുബൈദ.