പൂക്കോട്ടുംപാടം: കവളമുക്കട്ട അറണാടൻ കൈപുളിയകുന്നൻ മുഹമ്മദ് (74) നിര്യാതനായി. ഭാര്യ: ആയിശ. മക്കൾ: അൻവർ യാസർ, ഖമർ ലൈല, ജുമൈല, ഷക്കീല. മരുമക്കൾ: സുബൈർ, അലി, ഇൽമി, മുറാദ്.