പൂക്കോട്ടുംപാടം: പരിയങ്ങാട് അമ്പലപറമ്പൻ മുഹമ്മദ് (72) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: ഹസീന, സുലൈഖ, മുനീറ, ആമിന, ഫൈസൽ, സെബിന, സിജിന, ഷാഹിന.