പെരിന്തൽമണ്ണ: മാനത്തുമംഗലം മനഴി കോളനിയിലെ പരേതനായ മേലേതിൽ അബ്ദുൽ ഖാദറിന്റെ ഭാര്യ കളപ്പുലാൻ ആയിശ (69) നിര്യാതയായി. മക്കൾ: ഖദീജ, മുഹമ്മദ് ഷാഹിദ്, മുഹമ്മദ് ഫൈസൽ റഹ്മാൻ. മരുമക്കൾ: മുഹമ്മദ് ബഷീർ കളത്തുംപടിക്കൽ (തൂത), ഷാഹിദ പള്ളിയാലിൽ (കാലടി), ജസീല കളപ്പുലാൻ (വളാഞ്ചേരി.)