വേങ്ങര: ഊരകം യാറം കളത്തിൽ പള്ളിയാളി കൃഷ്ണന്റെ മകൻ മുരളീധരൻ (52) നിര്യാതനായി. മാതാവ്: തങ്കമ്മു. ഭാര്യ: നിഷ. മക്കൾ: അഖിൽ കൃഷ്ണൻ, അതുൽ കൃഷ്ണൻ. സഹോദരങ്ങൾ: രാജേന്ദ്രകുമാർ, രാമചന്ദ്രൻ, ഷൈലജ, ഷീജ. സംസ്കാരം ബുധനാഴ്ച രാവിലെ ഒമ്പതിന് കുടുംബ ശ്മശാനത്തിൽ.