വേങ്ങര: വലിയോറ അരീക്കപ്പള്ളിയാളി പുള്ളാട്ട് പാത്തുമ്മക്കുട്ടി (57) നിര്യാതനായി. ഭർത്താവ്: കരുമ്പിൽ അവറാൻ കുട്ടി ഹാജി. മക്കൾ: അബൂബക്കർ സിദ്ദീഖ്, ആസ്യ, ജാബിർ. മരുമക്കൾ: സാജിദ്, റഷീദ്, ശരീഫ. ഖബറടക്കം ബുധനാഴ്ച രാവിലെ ഒമ്പതിന് പുത്തനങ്ങാടി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.