നിലമ്പൂർ: ചന്തക്കുന്ന് വെളിയംതോട് പരേതനായ ചേലേക്കോടൻ മുഹമ്മദിന്റെ ഭാര്യ ചുങ്കത്ത് ആയിശുമ്മ (90) നിര്യാതയായി. മക്കൾ: റുഖിയ്യ, ഷൗക്കത്തലി, സൗജത്ത്, ഖദീജ, പരേതനായ ഉമ്മർ. മരുമക്കൾ: പാത്തുമ്മ, മുഹമ്മദ്, ആസ്യ, അബ്ദുല്ല (മക്ക), പരേതനായ അബ്ദുല്ല.