പൂക്കോട്ടൂര്‍: വള്ളുവമ്പ്രം പരേതനായ മന്നത്തൊടി കുഞ്ഞമ്മദിന്റെ (ഇപ്പു) ഭാര്യ ഫാത്തിമ (83) നിര്യാതയായി. മക്കള്‍: ആലിപ്പു, മുഹമ്മദ്, അബ്ദുറസാഖ്, അബ്ദുല്‍ കരീം, അബ്ദുല്‍ ഷുക്കൂര്‍, നജ്മുദ്ദീന്, ആയിഷാബി. മരുമക്കള്‍: അഫ്സത്ത്, ജമീല, റസിയ, ആരിഫ, ആരിഫ, ആരിഫ. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് അത്താണിക്കല്‍ മഹല്ല് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍.