തിരുനാവായ: കൊടക്കൽ പരേതരായ ജെറോം തോമസ്- ലില്ലി ദമ്പതികളുടെ മകൻ ജെയിംസ് (63) നിര്യാതനായി. ഭാര്യ: ഫെമില. മക്കൾ: ജോഷൻ സ്റ്റെഫിൻ, സിബില. സഹോദരങ്ങൾ: പ്രകാശ്, ലെസ്ലി, സെൽവരാജ്, ഗ്രേയ്സ്, പരേതരായ സോളമൻ, മോഹൻ, പ്രസല്ല. സംസ്കാരം വെള്ളിയാഴ്ച രാവിലെ എട്ടിന് കൊടക്കൽ സി.എസ്.ഐ ചർച്ച് സെമിത്തേരിയിൽ.