മഞ്ചേരി: വേട്ടേക്കോട് പുല്ലഞ്ചേരിയിൽ താമസിക്കുന്ന കൂളിയോടൻ അബൂബക്കർ (73) നിര്യാതനായി. ഭാര്യ: ഖദീജ. മക്കൾ: സക്കീന, സുബൈദ, അഷ്റഫ്, ഹനീഫ, ഹഫ്സത്ത്. മരുമക്കൾ: ഹംസക്കുട്ടി, സിദ്ദീഖ്, ഷമീർ, ബുഷ്റാബി, സുഹൈല. ഖബറടക്കം വ്യാഴാഴ്ച രാവിലെ 8.30ന് പുല്ലഞ്ചേരി ജുമാമസ്ജിദ് ഖബർസ്ഥാനിൽ.