എടക്കര: മുത്തേടം പാലങ്കര ആക്കണപ്പുറവന് അവറാൻകുട്ടി (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കള്‍: നൗഷാദ് ബാബു, സക്കീര്‍, ഷാഹിന. മരുമക്കള്‍: ജുബൈരിയ, ഫര്‍ഷാന, ഇസ്മായില്‍.