പട്ടിക്കാട്: മുള്ള്യാകുർശ്ശിയിലെ പരേതനായ കൊടുവായ്ക്കല്‍ മുഹമ്മദിന്റെ മകന് കുഞ്ഞാലന്‍കുട്ടി (56) നിര്യാതനായി. ഭാര്യ: തുടിക്കോടന്‍ സുഹറ. മക്കള്‍: സുനൈന, ഹുസ്ന, നിസാമുദ്ദീന്‍, നിഷാദ്. മരുമക്കള്‍: സലീം, സുനീര്‍.