നിലമ്പൂര്‍: വീട്ടിക്കുത്ത് കുന്നംപള്ളിയില്‍ ജോസ് വർഗീസ് (61) നിര്യാതനായി. ഭാര്യ: ആലീസ്. മക്കള്‍: ഗിഫ്റ്റ്സണ്‍, ഡിമ്പിള്‍. മരുമകള്‍: പ്രിന്‍സി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് വീട്ടിലെ ശുശ്രൂഷക്കു ശേഷം 10.30ന് നിലമ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മ പള്ളി സെമിത്തേരിയില്‍.