നിലമ്പൂർ: നഗരസഭ ഓഫിസിനു സമീപം താമസിക്കുന്ന അലവി ഉള്ളാട്ടിൽ (82) നിര്യാതനായി. ഭാര്യ: സുബൈദ വടക്കൻ. മക്കൾ: ഡോ. നിസാർ ഉള്ളാട്ടിൽ (നിലമ്പൂർ ജില്ല ആശുപത്രി), നസീമ. മരുമക്കൾ: ഡോ. ബുഷ്റ (നിലമ്പൂർ ജില്ല ആശുപത്രി), അബ്ദുസ്സലാം. ഖബറടക്കം വ്യാഴാഴ്ച രാവിലെ 10ന് നിലമ്പൂർ ചന്തക്കുന്ന് വലിയ ജുമാമസ്ജിദ് ഖബർസ്ഥാനിൽ.