കാരാട്: ഫെറോപ്ലൈക്ക് സമീപം പരോൽ സൈതലവി (66) നിര്യാതനായി. ഭാര്യ: പരേതയായ പാത്തൈ. മക്കൾ: സാഹിറ, നസീർ, റിയാസ്, സബീന. മരുമക്കൾ: ആലിക്കോയ പുത്തൂർമടം, റിയാസ് മായനാട്, സുബീന പൂച്ചാൽ, ശഹല ഷറിൻ ആക്കോട്.