തിരൂരങ്ങാടി: വെന്നിയൂർ കൊടക്കല്ല് പരേതനായ ഭഗവതികാവുങ്ങൽ കുഞ്ഞിമൊയ്തു ഹാജിയുടെ ഭാര്യ ആമി ഹജ്ജുമ്മ (81) നിര്യാതയായി. മക്കൾ: മുഹമ്മദലി (കുവൈത്ത്), ഹംസ, സഫിയ റാബിയ, നൂർജഹാൻ. മരുമക്കൾ: അബ്ദുൽ കരീം, ഖദീജ, ഫാത്തിമ.