തിരൂരങ്ങാടി: മൂന്നിയൂർ കളത്തിങ്ങൽപ്പാറ സ്വദേശി കളത്തിങ്ങൽ മമ്മദ് (80) നിര്യാതനായി. ഭാര്യ: പരേതയായ കുഞ്ഞിപ്പാത്തു. മക്കൾ: മുസ്തഫ, അബ്ദുറസാഖ്, സക്കരിയ, ഇല്യാസ്, ബീരാൻ കുട്ടി, നജ്മത്ത്, റൈഹാനത്ത്, ഇശ്റത്ത്. മരുമക്കൾ: ഇസ്മാഈൽ പള്ളിപ്പടി, നിസാർ ഊരകം, സൈഫുന്നിസ പാറാക്കാവ്, റൈഹാനത്ത് ഉള്ളണം, സാബിറ പരപ്പനങ്ങാടി, സുലൈഖ കൊടിഞ്ഞി, ഫാത്തിമ കോഴിച്ചെന.