പൂക്കോട്ടുംപാടം: നരിപൊയില്‍ ആക്കപ്പറമ്പില്‍ കോരു (87) നിര്യാതനായി. ഭാര്യ: പരേതയായ കാർത്യായനി. മക്കള്‍: ചന്ദ്രന്, ജയരാമന്, ചന്ദ്രിക, ദേവയാനി, ശ്രീവിദ്യ. മരുമക്കള്‍: വേലു, ശ്രീധരന്, ബാബു, പുഷ്പലത, സുജിത.