വളാഞ്ചേരി: പൈങ്കണ്ണൂർ മുക്കില പീടികയിലെ പനങ്കാവിൽ ഉമ്മറിന്റെ ഭാര്യ ഉമ്മയ്യ (75) നിര്യാതയായി. മക്കൾ: മുഹമ്മദലി, അബൂബക്കർ, നൗഷാദ്, മുജീബുറഹ്മാൻ, സുലൈഖ, റംല. മരുമക്കൾ: സാജിത, സുനീറ, സലീന, ഹസീന, അബ്ദുൽ കരീം വടക്കംപുറം, ജാഫർ കരേകാട്.