മഞ്ചേരി: ചെറുകുളം എലമ്പ്ര ഇ.പി. ഇബ്രാഹിം ഹാജി (62) നിര്യാതനായി. ഭാര്യ: കാരിയത്ത് ഹന്നത്ത് (കാളാവ്). മക്കള്‍: അന്‍വര്‍ സാദിഖ്, ഹഫീഫ, സുമയ്യ. മരുമക്കള്‍: സിദ്ദീഖ് (കാളാവ്), ശഹീര്‍ ഖാന് (മന്ദംകുന്ന്), ലദീദ നസ്റി (പാലക്കോട്). സഹോദരന്: പരേതനായ ഇ.പി. അബ്ദുല്ല മുസ്ലിയാര്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ എട്ടിന് ചെറുകുളം ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.