എളങ്കൂർ: തെക്കിനിയേടത്ത് കുഞ്ഞിരാമൻ (78) നിര്യാതനായി. (റിട്ട. സി.ആർ.പി.എഫ്). പിതാവ്: പരേതനായ രാമൻ. മാതാവ്: പരേതയായ വള്ളി. ഭാര്യ: പ്രേമലീല. മകൻ: ഉല്ലാസ്. മരുമകൾ: ഷിൽന.