ചങ്ങരംകുളം: കോക്കൂർ തെക്ക്മുറി ഗവ. ഹയർ സെക്കൻഡറി സ്കൂളിനടുത്ത് താമസിക്കുന്ന മാനംകണ്ടത്ത് പടി പരേതനായ പനങ്ങാടന്റെ ഭാര്യ ചക്കി (തങ്ക - 75) നിര്യാതയായി. മക്കൾ: വേലായുധൻ, സുബ്രഹ്മണ്യൻ, രവീന്ദ്രൻ, ബാലാമണി. മരുമക്കൾ: കൃഷ്ണൻ, സുമതി, സുമലത, ദിവ്യ.