മങ്കട: കടന്നമണ്ണ പാറച്ചോട്ടിൽ പടിയിൽ പെരയംകോട്ടിൽ മുഹമ്മദലി (68) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ: ശിഹാബുദ്ദീൻ, മൻസൂർ, റജൂല, സൈഫുദ്ദീൻ, ബദറുദ്ദീൻ. മരുമക്കൾ: റഹീന, ബൽക്കീസ, ഷമീന, ഷിഫ, സിദ്ദീഖ്. സഹോദരങ്ങൾ: ആയിഷ, ഹംസ, സുബൈദ, പരേതയായ ഫാത്തിമ, സുലൈമാൻ, ഹനീഫ. ഖബറടക്കം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പാറച്ചോട്ടിൽപടി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.