തിരൂർ: തിരൂരിലെ മുതിർന്ന ഡോക്ടറും മലപ്പുറം റിട്ട. ഡി.എം.ഒയുമായ പൊന്നാനി സ്വദേശിയും പൂങ്ങോട്ടുകുളത്ത് താമസക്കാരനുമായ പാലത്തും വീട്ടിൽ ഡോ. പി.വി.എ.കെ. ബാവ (84) നിര്യാതനായി. പിതാവ്: പരേതനായ എം.പി.ഒ മുഹമ്മദ്. മാതാവ്: പരേതയായ നബീസ. ഭാര്യ: കോടമ്പിയകത്ത് നഫീസ. മക്കൾ: ഡോ. ഹസ്സൻ ബാബു (മുസ്ലിം സർവിസ് സൊസൈറ്റി ജില്ല പ്രസിഡന്റ്), ഫാത്തിമ ബീവി (ദുബൈ). മരുമക്കൾ: ഡോ. മജീദ് (ദുബൈ), അസീജ ചേളാരി.