പുലാമന്തോൾ: യു.പിയിൽ താമസിച്ചിരുന്ന മാരാംപറമ്പിൽ കുഞ്ഞലവിക്കുട്ടി ഹാജി (80) നിര്യാതനായി. പുലാമന്തോളിലെ അടക്ക വ്യാപാരിയായിരുന്നു. ഭാര്യ: പരേതയായ ഫാത്തിമ (കട്ടുപ്പാറ). മക്കൾ: സ്രാജുദ്ദീൻ, അബ്ദുൽ ഗഫൂർ, മുഹമ്മദ് മുസ്തഫ (ഇണ്ണി), സുഹറ, ഫൗസിയ, സീനത്ത്. മരുമക്കൾ: സുമയ്യ പുലാക്കാട്ടുതൊടി (കൊടുമുണ്ട), റമീസ മുണ്ടെക്കാൻ (തിരുനാരായണപുരം), തസ് ലീന മണ്ണേങ്ങൽ കണ്ണംതൊടി (പാലൂർ), മുസ്തഫ പെരുമ്പായി പാറക്കൽ മുക്ക്), സമദ് പുലിക്കാട്ടിൽ (ആനമങ്ങാട്), ഉസ്മാൻ വിറളിക്കാട്ടിൽ ( കട്ടുപ്പാറ).