പട്ടിക്കാട്: ശാന്തപുരം നോർത്ത് പരേതനായ കാടൻതൊടി മുഹമ്മദിന്റെ മകൻ അബൂബക്കർ (69) നിര്യാതനായി. ഭാര്യ: സുബൈദ (വേരുംപുലാക്കൽ). മക്കൾ: മുഹമ്മദ് റാഫി (ഖത്തർ), മാജിദ, ഷാഹിദ, റാഷിദ. മരുമക്കൾ: ഷൈമാഅ് (കടന്നമണ്ണ), ജസ്ബീർ (എടത്തനാട്ടുകര), സക്കീർ (അരിപ്ര), നൗഫൽ (പെരിന്തൽമണ്ണ).