കരേക്കാട്: ചിത്രം പള്ളിയിലെ കരിമ്പനക്കൽ കുഞ്ഞലവിയുടെ ഭാര്യ ആയിശ (76) നിര്യാതയായി. മക്കൾ: ഖദീജ, ഫാത്തിമ, കുഞ്ഞാത്തു, ജമീല, അലി, സൈനബ, റസിയ, റംല (അധ്യാപിക, വി.വി.എം.എച്ച്.എസ്.എസ് മാറാക്കര), അബൂബക്കർ സിദ്ദീഖ്. മരുമക്കൾ: മുഹമ്മദ്, സൈദലവി, അലവി, ടി.ടി. മുഹമ്മദ്, ഖൈറുന്നിസ, മുഹമ്മദ് കുട്ടി, അബ്ദുൽ കരീം, അബ്ദുറസാഖ്, റൈഹാനത്ത്.