വെട്ടം: കാനൂരിലെ അമ്പാട്ട് പുതില്ലത്ത് നാരായണി അമ്മ (84) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: ദാസൻ, മുകുന്ദൻ, സുരേഷ്. മരുമക്കൾ: സുനന്ദ (വെട്ടം ഗ്രാമപഞ്ചായത്ത് അംഗം), അജിത, നിഷാബേബി.