കൂട്ടിലങ്ങാടി: ചെലൂരിലെ കാവുംതൊടി സൈനബ (74) നിര്യാതയായി. ഭർത്താവ്: പരേതനായ ഇരണി അബൂബക്കർ. മക്കൾ: ഷൗക്കത്തലി, ഹനീഫ, സമീർ, ഉസ്മാൻ, ഫാത്തിമ, മുംതാസ്, സലീന, ഷംസത്ത്, സുബൈദ, ഹസീന, പരേതനായ അബ്ദുൽ സലാം. മരുമക്കൾ: അലി കടൂപുറം, അലവി ചെലൂർ, സുലൈമാൻ മീനാർകുഴി, ഷെരീഫ് പൂക്കോട്ടൂർ, നിഹ്മത്ത്, ആയിഷ, റംല, മറിയുമ്മ, ഷാഹിദ, റൈഹാന, പരേതനായ അബ്ദുൽ മജീദ്.