പട്ടർനടക്കാവ്: വലിയ പറപ്പൂർ കാർത്തല മഖാമിന് സമീപം പടിഞ്ഞാറുവളപ്പിൽ അബ്ദുല്ലക്കുട്ടി (അബ്ദു -66) നിര്യാതനായി. പട്ടർനടക്കാവ് അങ്ങാടിയിലെ പിക്അപ് ഡ്രൈവറായിരുന്നു. ഭാര്യ: തിത്തീമ. മക്കൾ: ബീരാൻകുട്ടി, ഹനീഫ, സമീർ, ജംഷാദ്, റംല, സെറീന. മരുമക്കൾ: അബ്ദുസ്സലാം (കൂടശ്ശേരിപ്പാറ), അഷ്റഫ് (എടക്കുളം), ഷാഹിദ (കോലുപാലം), സുബൈറ (കരിപ്പോൾ), തസ്ലിഹ (കുറ്റിപ്പുറം).