കാരത്തൂർ: കൈനിക്കര മോടംപറമ്പിൽ ചേക്കാമു (79) നിര്യാതനായി. ഭാര്യ: കദീജ. മക്കൾ: അബ്ദുൽ റഷീദ്, അയ്യൂബ്, മുഹമ്മദ് അലി, ജംഷീർ. മരുമക്കൾ: റംല, നസീറ, ഹഫ്സത്ത്, നാദിയ. ഖബറടക്കം തിങ്കളാഴ്ച രാവിലെ 7.30ന് കൈനിക്കര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.