രാമപുരം: പുഴക്കാട്ടിരിയിലെ കടേങ്ങൾ രാജമോഹനന്റെ ഭാര്യ കമലം (60) നിര്യാതയായി. മക്കൾ: രതീഷ്, സതീഷ്, പരേതനായ അജീഷ്. മരുമക്കൾ: ധന്യ, ശരണ്യ (പുഴക്കാട്ടിരി ഗ്രാമപഞ്ചായത്ത് അംഗം). സംസ്കാരം ചൊവ്വാഴ്ച രാവിലെ 11ന് തറവാട് ശ്മശാനത്തിൽ.