കൂട്ടിലങ്ങാടി: കടൂപുറം ഊളംകൊടിയിലെ കല്യൻതൊടി ഫാത്തിമ (70) നിര്യാതയായി. ഭർത്താവ്: ഏലച്ചോല അലവി. മക്കൾ: അബ്ദുൽ റസാഖ് (സൗദി), ആബിദ്, സിറാജ്, അനീർ. മരുമക്കൾ: ആസ്യ, സാഹിറ, സുലൈഖ, സാജിദ, റൈഹാനത്ത്.