തൃപ്രങ്ങോട്: പരേതരായ നമ്പ്യാരത്ത് ബാലകൃഷ്ണൻ നായർ-ലക്ഷ്മി അമ്മ ദമ്പതികളുടെ മകൻ മണികണ്ഠൻ (47) നിര്യാതനായി. ബസ് കണ്ടക്ടറും അവിവാഹിതനുമാണ്. സംസ്കാരം ചൊവ്വാഴ്ച രാവിലെ 10ന്.