ആനമങ്ങാട്: എറശ്ശേരി പള്ളിയാലിൽ പരേതനായ കമ്മുവിന്റെ ഭാര്യ നബീസ (75) നിര്യാതയായി. മക്കൾ: ആമിന, മുഹമ്മദാലി, യൂസുഫ്, അയ്യൂബ് (ആനമങ്ങാട് സഹകരണ ബാങ്ക്) വീരാൻകുട്ടി, സത്താർ (മലബാർ ന്യൂസ് സിറ്റി ചാനൽ ന്യൂസ് റിപ്പോർട്ടർ), ലത്തീഫ്, ഷൗക്കത്ത്. മരുമക്കൾ: കുഞ്ഞാലി (താഴെക്കോട്), സീനത്ത്, ഖമർ ലൈല, സൈനബ, റഷീദ, ബുഷ്റ, ഫസീന, ജുവൈരിയ.