അങ്ങാടിപ്പുറം: ദേശം റെസിഡന്സില് കലം പറമ്പില്‍ മഠത്തില്‍ ശിവകാമി (73) തിരുവനന്തപുരത്ത് നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കെ.പി.കൃഷ്ണന് (റിട്ട.ഇന്ത്യന്‍ എക്സ്പ്രസ്, ബ്രാഹ്മണ സമൂഹം മുന്‍ അങ്ങാടിപ്പുറം പ്രസിഡന്റ്). മകള്‍: ശോഭ ലക്ഷ്മി. മരുമകന്: പി.വി.ശ്രീധര്‍.