വൈലത്തൂർ: പൊൻമുണ്ടം അരുമണിച്ചോല പരേതനായ മുഹമ്മദ് കുട്ടിയുടെ ഭാര്യ നബീസ (76) നിര്യാതയായി. മക്കൾ: അബൂബക്കർ, സെയ്ത് മുഹമ്മദ്, ആയിശ. മരുമക്കൾ: ഹാജറ, ഫാത്തിമ, ഹംസക്കുട്ടി.