പെരിന്തല്‍മണ്ണ: എരവിമംഗലം ചൂരുതൊടി സുമതി (75) നിര്യാതയായി. ഭര്‍ത്താവ്: പരേതനായ കൃഷ്ണന്. മക്കള്‍: സുരേഷ്കുമാര്‍, പ്രഭാകരന്, രാജന്, പുഷ്പലത, വേശ, ധന്യ, പ്രേമ. മരുമക്കള്‍: ശ്രീജ (എ.ഡി.എസ് വൈസ് ചെയര്പേഴ്സൻ), ഷീജ, രാധ.