കോഡൂര്‍: ഒറ്റത്തറ സ്വദേശി സ്രാമ്പിക്കല്‍ ചീരാതൊടി ആലി (73) നിര്യാതനായി. ഭാര്യ: ആയിഷ. മക്കള്‍: ശിഹാബ് (മലേഷ്യ), സബ്ന, ഷാനിദ, ഷാമില, സമീമ, സ്വാലിഹ ബാനു. മരുമക്കള്‍: റാബിദ (കാവതികളം), അബ്ദുസ്സലാം (കോട്ടപ്പുറം), മുസ്തഫ (ഇരുമ്പുഴി), മുഹമ്മദ് ഷാഫി (മേല്‍മുറി), അബ്ദുസ്സമദ് (പൊന്മള).