മഞ്ചേരി: പാപ്പിനിപ്പാറ മഹല്ലിൽ താമസിക്കുന്ന മുഹമ്മദ് (കുഞ്ഞാൻ - 76) നിര്യാതനായി. ഭാര്യ: അലീമ. മക്കൾ: ഷൗക്കത്തലി, ബുഷ്റ, ഷബീർ, ജാബിർ, സഹ്ല സഹനാസ്, സഹല ഫർസാന. മരുമക്കൾ: അസ്ക്കർ, മാജിദ്, റാഷിദ, റൈസാഫ്.