താനാളൂർ: അരീക്കാട് കിഴക്കേ വീട്ടിൽ അബ്ദുൽ മജീദ് (63) നിര്യാതനായി. ഭാര്യ: സുഹറാബി. മക്കൾ: അദ്നാൻ ദാരിമി, ഹംദാൻ, ഹാരിഫ, തസ്നി. മരുമക്കൾ: യൂനുസ് ഓമച്ചപ്പുഴ, ശിഹാബ് അരീക്കാട്. സഹോദരങ്ങൾ: ബാവഹാജി, ഷറഫുദ്ദീൻ, ഉമ്മുസൽമ, അസീസ് ഹാജി, ശംസുദ്ദീൻ, പരേതരായ അസീസ് ഹാജി, ഷംസുദ്ദീൻ.