കൊണ്ടോട്ടി: നെടിയിരുപ്പ് സ്വദേശിയും മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മുന്‍ പ്രസിഡന്റും മുന്‍ മാധ്യമ പ്രവര്‍ത്തകനുമായ കാവുങ്ങല്‍ അരീക്കാട്ട് ബാപ്പുട്ടി മാസ്റ്ററുടെ ഭാര്യ വലിയ പീടിയേക്കല്‍ ഇത്തിക്കുട്ടി ഉമ്മ (74) നിര്യാതയായി. മക്കള്‍: അഷ്റഫ് മാനു, ഉമ്മുസല്‍മ, ജഹ്ഫര്‍. മരുമക്കള്‍: ആലിപ്പു, അഫ്സത്ത്, ശബ്ന.