നിലമ്പൂർ: ചാലിയാർ നമ്പൂരിപൊട്ടിയിലെ കാട്ടിക്കുന്നൻ മുഹമ്മദ് (77) നിര്യാതനായി. ഭാര്യ: നബീസ. മക്കൾ: ഷാഹുൽ ഹമീദ്, അബ്ദുൽ നാസർ, സാജുദ്ദീൻ, സാദിഖലി, റസീന, സജ്ജാദ് മോൻ. മരുമക്കൾ: റസീന, ഖൈറുന്നിസ, ഫൗസീന, സലീമ, ബഷീർ, അൻസിയ.