താനൂർ: ചീരാൻകടപ്പുറം പരേതനായ കുഞ്ഞാലിന്റെ പുരക്കൽ ചെറിയബാവയുടെ മകൻ അസ്സൻ ബാവ (57) നിര്യാതനായി. ഭാര്യ: സക്കീന. മക്കൾ: ഹർഷാദ് (ഡ്രൈവർ), സഫീർ (കണ്ടക്ടർ), ഹനഫി, നൂറ. മരുമക്കൾ: റിംഷാന, സഫീന, ഷിഫാന.