മലപ്പുറം: സിവിൽ സ്റ്റേഷൻ ചെമ്മങ്കടവിലെ പെരുവൻ കുഴിയിൽ അലി (82) നിര്യാതനായി. റിട്ട. എം.എസ്.പി ജീവനക്കാരനാണ്. ഭാര്യ: നാണത്ത് ആയിഷ. മക്കൾ: പി.കെ. മുഹമ്മദ് (മാധ്യമം, പെരിന്തൽമണ്ണ), ഫാത്തിമ, മൻസൂർ അലി (ഓവർസിയർ, വേങ്ങര ബ്ലോക്ക്). മരുമക്കൾ: മുഹമ്മദ് അലി (ആലത്തൂർപടി), മുംതാസ് (വടക്കുമുറി), ഫസീല (മഞ്ചേരി). സഹോദരങ്ങൾ: അലവിക്കുട്ടി, ഹനീഫ, ഹസൈനാർ, പരേതരായ ഫാത്തിമ, ഹംസ (കെ.എസ്.ഇ.ബി), ചേക്കുപ്പ.