എടക്കര: ചുങ്കത്തറ മാമ്പൊയില്‍ പരേതനായ മണ്ണില്‍ ജോര്‍ജിന്റെ മകന് ഗ്ലാഡ്സണ്‍ ജോര്‍ജ് (51) നിര്യാതനായി. നിലമ്പൂര്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ജൂനിയര്‍ ഓഫിസറായിരുന്നു. ഭാര്യ: ജെസി തോമസ്. മക്കള്‍: അലന് ഗ്ലാഡ്സണ്‍, രോഹന് ഗ്ലാഡ്സണ്‍, റോഷന് ഗ്ലാഡ്സണ്‍. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് പാലുണ്ട സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയില്‍.