കാളികാവ്: പൊലീസ് സ്റ്റേഷന് സമീപം പരേതനായ പറമ്പിൽ സൈതാലിയുടെ ഭാര്യ റുഖിയ (84) നിര്യാതയായി. മക്കൾ: ഷൗക്കത്തലി, ജാഫറലി, ഉമ്മുസൽമ, ഹബീബുന്നിസ (റിട്ട. അധ്യാപിക), ആബിദ (മുൻ പഞ്ചായത്ത് പ്രസിഡന്റ്, പാണ്ടിക്കാട്), റഹ്മത്ത് (റിട്ട. അധ്യാപിക), സഹീദ (അധ്യാപിക, ജി.എച്ച്.എസ് അഞ്ചച്ചവിടി). മരുമക്കൾ: ഉമ്മുകുൽസു, ഫൗസിയ, ഉസ്മാൻ സുല്ലമി, അബൂബക്കർ സ്വലാഹി (ജാമിഅ നദ്വിയ്യ എടവണ്ണ), ഇസ്മായിൽ സ്വലാഹി(റിട്ട. അധ്യാപകൻ), അബ്ദുറഹ്മാൻ, പരേതനായ കുഞ്ഞലവി. ഖബറടക്കം ശനിയാഴ്ച രാവിലെ ഒമ്പതിന് കാളികാവ് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.