മങ്കട: പുളിക്കൽ പറമ്പ് കേരളാംതൊടി പരേതനായ മുഹമ്മദിന്റെ മകൾ പാത്തുമ്മ (കുഞ്ഞാത്ത- 76) നിര്യാതയായി. മക്കൾ: ഉമ്മുസൽമത്ത്, സഫിയ. സഹോദരങ്ങൾ: യൂസുഫ്, മുഹമ്മദ് കുട്ടി, നഫീസ, ഉമൈമത്ത്, റൈഹാനത്ത്, പരേതനായ ഉണ്ണീൻ കുട്ടി.